SPECIAL REPORTനിപ ബാധിച്ച് അച്ഛന് അവശനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്നത് മുപ്പത്തിരണ്ടുകാരനായ മകന്; കുമരംപുത്തൂര്‍ സ്വദേശി മരിച്ചതിന് പിന്നാലെ മകനും രോഗബാധ സ്ഥിരീകരിച്ചു; പാലക്കാട് ജില്ലയില്‍ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കര്‍ശന നിരീക്ഷണവും പരിശോധനയുംസ്വന്തം ലേഖകൻ16 July 2025 5:22 PM IST